ദോഹ: ആഗസ്റ്റ് മാസത്തിലെ കാലാവസ്ഥാ വിവരങ്ങൾ അടങ്ങിയ ക്ലൈമറ്റ് ഗൈഡ് പുറത്തിറക്കി ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD). വേനൽക്കാലത്തിന്റെ മൂന്നാം മാസമായ ആഗസ്റ്റിലും രാജ്യത്ത് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആഗസ്റ്റിൽ കാര്യമായ മഴ ലഭിക്കാൻ സാധ്യതയില്ല. ......
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഖത്തർ ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലം ഖത്തർ നാഷണൽ ബ്ലഡ് ഡോണെഷൻ സെന്ററിൽ വെച്ച് രക്തം നൽകൂ ഒരായിരം പുഞ്ചിരികൾ വിടരട്ടെ രക്തദാന ക്യാമ്പും പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പും സംഘടിപ്പിച്ചു നൂറ് കണക്കിന് ആളുകൾ രക്തം ദാനം ചെയ്യുകയും പ്ലേറ്റ് ലെറ്റ് ദാനം ചെയ്യുകയും ചെയ്തു ഖത്തർ ഇൻക്കാസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തൻ പുരയിലും ജനറൽ സെക്രട്ടറി ഷൈജിത് വിപി, മറ്റ് ഭാരവാഹികളായ മുഹമ്മദ് കൈതക്കൽ, മർസൂഖ്, ഷംസീർ കാവിൽ, അബ്ദു, ഷൈജേഷ്, സമീർ കെ. എം., ജയ്സൽ, മഷ്ഹൂദ്, സിദ്ദിഖ് കണ്ണോത്ത്, അസ്മൽ, അനീഷ് ചെമ്മാണി, ഫിൽസർ, സുരേഷ് സി. ......
ആരോഗ്യകരമായ വിമർശനവും, വസ്തുനിഷ്ഠമായ ആരോപണവുമാണ് ജനാധിപത്യത്തിന് ശക്തി നൽകുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളിലാണെങ്കിൽ പൊതു സമൂഹത്തിന് അത് ദോഷം വരുത്തും. ......
ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജാഗ്രത തുടരുന്നു. ഇടവിട്ടുള്ള മഴ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.......
വാഷിങ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന വൻ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ധാരണയിലെ വ്യവസ്ഥകൾക്കും അന്തിമരൂപം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ......
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം മൂർച്ഛിക്കുന്നു. മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമായതോടെ വിഷയത്തിൽ പഠിച്ച് റിപ്പോർട്ട് നൽകേണ്ട മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ തീരുമാനം വൈകും.
ബുധനാഴ്ച ഉപസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും മുന്നണിക്കകത്ത് വ്യക്തമായ ധാരണ രൂപപ്പെട്ട ശേഷമേ അന്തിമ തീരുമാനത്തിലേക്ക് കടക്കൂ എന്ന നിലപാടിലാണ് നേതാക്കൾ. ......
കണ്ണൂർ: മുൻ എം.എൽ.എ പി.ആർ. കൃഷ്ണന്റെ ഭാര്യയാണെന്ന് വ്യാജ അപേക്ഷ നൽകി പെൻഷൻ കൈപ്പറ്റിയെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായ പി.കെ. ......
തിരുവനന്തപുരം:തലചായ്ക്കാൻ ഒരു തുണ്ട് ഭൂമിക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി കാടിന്റെ മക്കൾ നടത്തിയ ഐതിഹാസിക പോരാട്ടമായിരുന്നു 2003-ൽ നടന്ന മുത്തങ്ങ ഭൂസമരം. 2001-ൽ പട്ടിണിമരണങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് നടന്ന കുടിൽകെട്ടി സമരത്തിന് ശേഷം, ആദിവാസികൾക്ക് ഭൂമി നൽകുമെന്ന സർക്കാരിന്റെ കരാർ ലംഘിക്കപ്പെട്ടപ്പോഴാണ് സി.കെ. ......
തിരുവനന്തപുരം: ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാക്കാൻ സംസ്ഥാനത്ത് 'ഡിജിറ്റൽ-ഫസ്റ്റ്' ഭരണപരിഷ്കാരത്തിന് തുടക്കമായി. പേപ്പർരഹിത ഭരണ സംവിധാനത്തിലൂടെ ഓഫീസുകൾ കയറിയിറങ്ങുന്ന ദുരിതത്തിന് ഇതോടെ വിരാമമാകും. ......